അ​ജ്ഞാ​ത​ർ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ൽ ത​ള്ളി​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​റാ​യി : അ​ജ്ഞാ​ത​ർ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ൽ ത​ള്ളി​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മരി​ച്ചു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ടേ​ങ്ങാ​ട്ട് അശോകന്‍റെ മ​ക​ൻ സ​ന​ൽ (34) ആ​ണ് മ​രി​ച്ച​ത്. മ​ർ​ദ്ദ​ന​മേ​റ്റ് അവശനിലയില്‍ വ​ഴി​യി​ൽ കി​ട​ക്കു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​രാണ് കണ്ടത്. ഈ വി​വ​രം ഞാ​റ​ക്കല്‍ പോലീ​സി​ൽ അ​റി​യി​ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീ​സ് ആണ് ഇ​യാ​ളെ പ​റ​വൂ​ർ താ​ലൂ​ക്ക് ആശുപത്രി​യി​ൽ എ​ത്തി​ച്ചത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വിദ​ഗ്ധ ചികിത്സയ്ക്കായി മാ​റ്റിയെങ്കിലും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​ മ​രിക്കുകയായിരുന്നു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റി​ന് ​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബന്ധുക്കൾക്ക് കൈമാറി. സംഭവത്തില്‍ പോലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...