Sunday, May 26, 2024 11:54 am

വടക്കാഞ്ചേരിയില്‍ യുവതി തൂങ്ങി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പാറപറമ്പിൽ വിജീഷിന്റെ ഭാര്യ ശ്രുതി (24) ആണ് മരിച്ചത്. സ്വന്തം വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെത്തിയ യുവതി ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൊടുപുഴയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു ; പുലിയെന്ന് നാട്ടുകാര്‍

0
തൊടുപുഴ : കൂവപ്പള്ളിയില്‍ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു....

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; 17കാ​ര​ന് ദാ​രു​ണാ​ന്ത്യം

0
കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി ക​ണ​യ​ങ്കോ​ട്ട് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഉ​ള്ള്യേ​രി...

രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും ആർക്കും വിട്ടുകൊടുക്കില്ല ; രാജ്‌നാഥ് സിംഗ്

0
ഡൽഹി: പ്രതിപക്ഷത്തിന്റെ ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ മുഖത്തടിച്ച മറുപടി നൽകി...

പ്ലസ് വണ്‍ പ്രവേശനം : ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍...