ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം ; സ്‌കൂട്ടര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം നടത്തി സ്‌കൂട്ടര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. കേരളത്തിനകത്തും പുറത്തും വിവിധ മോഷണക്കേസില്‍ പ്രതിയായ കൊല്ലം കുളത്തൂര്‍കോണം നന്ദുഭവനത്തില്‍ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊന്‍കുന്നം പോലീസിന്റെ പിടിയിലായത്. പി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം ആണ്ടൂമഠം ശശികുമാറിന്റെ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചാണ് ശനിയാഴ്ച രാത്രി 11.30ഓടെ കവര്‍ച്ചശ്രമം നടന്നത്. പരിസരവാസികളെത്തിയപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

ഇയാളുപേക്ഷിച്ച സ്‌കൂട്ടര്‍ ഗുരുവായൂരില്‍നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പൊന്‍കുന്നത്ത് ഉത്സവം നടന്നുവരുന്നതിനാല്‍ പോലീസ് ബസ് സ്റ്റാന്‍ഡിലും പരിസത്തും പെടോളിങ് നടത്തുന്നതിനിടെ സംശയംതോന്നി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ രാത്രി പാലാ റോഡില്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ വിവരം പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...