രണ്ട്​ വീടുകളിൽ മോഷണം ; പത്ത്​ പവൻ കവർന്നു

For full experience, Download our mobile application:
Get it on Google Play

നേ​മം: മ​ല​യി​ൻ​കീ​ഴ് പോ​ലി​സ് പ​രി​ധി​യി​ൽ വരുന്ന രണ്ട് സ്ഥലങ്ങളിൽ ക​വ​ർ​ച്ച. മ​ല​യി​ൻ​കീ​ഴ് കു​ന്നും​പാ​റ കാ​ണ​വി​ള​യി​ൽ പ്ര​ജീ​ഷ് ച​ന്ദ്ര​ന്‍റെ പ​ത്മ​തീ​ർ​ത്ഥം വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും മ​ച്ചേ മ​ണ​പ്പു​റം കു​ണ്ടൂ​ർ​ക്കോ​ണം ഗോ​ഡ്​​വി​ന്‍റെ ന​ന്ദ​നം വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച്ച​ക്കും തി​ങ്ക​ളാ​ഴ്ച പ​ക​ൽ ഏ​ഴി​നു​മി​ട​യി​ലാ​ണ് ക​വ​ർ​ച്ച. ര​ണ്ട്​ വീ​ടു​ക​ളി​ലും ഈ ​സ​മ​യം ആ​ളി​ല്ലാ​യി​രു​ന്നു. ഗോ​ഡ്​​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല, ബ്രേ​സ്‌​ലെ​റ്റ്, സ്വ​ർ​ണ​മോ​തി​രം ഉ​ൾ​പ്പെ​ടെ ആ​റ് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. പ്ര​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ മു​ൻ​വ​ശ​ത്തേ​യും പു​റ​ക് വ​ശ​ത്തേ​യും വാ​തി​ലു​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന്​ കി​ട​പ്പ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...