തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തിൽ എട്ട് മരണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തിൽ എട്ട് മരണം. നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ആണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട്സെർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉണ്ട്. ഇലക്ട്രിക് ബൈക്ക് ഷോറൂമിന്‍റെ മുകളിലെ ലോഡ്ജിൽ താമസിച്ചിരുന്നവർ അടക്കമാണ് മരിച്ചത്. തീപിടിത്തത്തിനെ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 9 പേർക്ക് പരിക്കേറ്റിട്ടുണ്ട് . സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...