ജില്ലയിൽ 1027 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ളാസുകൾ തുടങ്ങി​യെങ്കി​ലും ജില്ലയിൽ 1027 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു​കിടക്കുകയാണ്. 14,702 സീറ്റുകളാണ് ജില്ലയിൽ ആകെയുള്ളത്. മറ്റ് ജില്ലകളിൽ നിന്നടക്കം വിദ്യാർത്ഥികൾ എത്തിയിട്ട് പോലും സയൻസ് ഉൾപ്പടെയുള്ള സീറ്റുകളിൽ ഒഴിവുണ്ട്. 9871 പേർ ആണ് ജില്ലയിൽ ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം പതിനെട്ടിനാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. ഇത്തവണ ആദ്യം തന്നെ സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ പരീക്ഷാ ഫലം വന്നതിനാൽ നേരത്തെ തന്നെ കുട്ടികൾ പ്രവേശനം നേടി.

മുൻ വർഷങ്ങളിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് വിജയിച്ചവരിൽ പലരും സീറ്റ് ലഭിക്കാനായി അധിക തുക നൽകി ഒടുവിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടേണ്ടി വരുമായിരുന്നു. ഇത്തവണ ആ സ്ഥിതി മാറി. എസ്.എസ്.എൽ.സിക്ക് ശേഷം പോളിടെക്‌നിക്ക്, ഐ.ടി.ഐ പോലുള്ള കോഴ്‌സുകളിലേക്ക് ചേക്കേറുന്നവരും നിരവധിയാണ്. പഠനത്തിനായി മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നവരുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...