മുഖ്യമന്ത്രിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനം മഴക്കെടുതിയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ പൊന്നാനിയിൽ വിരുന്നുണ്ണാൻ പോയെന്നും ജ്വല്ലറി ഉദ്ഘാടനത്തിൽ പങ്കെടുത്തുവെന്നും, സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്ററിൽ സഞ്ചരിച്ചെന്നുമുൾപ്പെടെ നിരവധി വിവാദങ്ങൾ ഉയരുന്നതിനിടെ മുഖ്യമന്ത്രിയെ പിന്തുണച്ചെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിവാദം തികച്ചും അനാവശ്യമെന്നാണ് തന്റെ അഭിപ്രായമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. വിവാദം അനാവശ്യമാണെന്ന് താൻ പറയാനുള്ള കാരണങ്ങളും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.

പ്രളയം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയല്ലെന്നും നാട്ടിൽ ദുരന്തം നടക്കുമ്പോൾ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇതുകൊണ്ടുതന്നെ ജനം വെള്ളത്തിൽ ആയപ്പോൾ മുഖ്യൻ വിരുന്ന് സൽക്കാരത്തിലും ജ്വലറി ഉടമയുടെ സൽക്കാരത്തിലും എന്ന വിമർശനം ഉടനെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...