യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ല ; പുടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ വിജയം നേടാൻ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം നിലവില്ലെന്നും, ഈ ചർച്ചകൾ ഒഴിവാക്കണമെന്നും പുടിൻ പറയുന്നു. യുക്രെയ്‌നിൽ വ്യക്തമായ മുന്നേറ്റം നടത്താൻ റഷ്യയ്‌ക്ക് സാധിക്കുന്നുണ്ട്. ആണവ ആയുധങ്ങൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം നിലവിൽ കാണുന്നില്ല. അതുകൊണ്ട് തന്നെ ആളുകൾ ഈ വിഷയം ചർച്ച ചെയ്യുന്നത് ഒഴിവാക്കണം” പുടിൻ പറഞ്ഞു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയായ റഷ്യ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങളെ തള്ളില്ലെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്. ശത്രുക്കൾക്കെതിരെ ഏത് സമയത്തും ആയുധം ഉപയോഗിക്കുമെന്നും പുടിൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു ; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

0
റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

സമരം ഇന്ന് 37-ാം ദിവസം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി...

അദാനിക്ക് ആശ്വാസം : ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി ; കേസ് അവസാനിപ്പിച്ച്...

0
വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ...

ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ; യുവാവ് ഓടി രക്ഷപ്പെട്ടു

0
പാക്കാനം : ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാന് നേരെ കാട്ടുപോത്തിന്റെ ആക്രമണം....