കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമണ്ഡലങ്ങളുടെ കാര്യത്തിൽ കോർകമ്മിറ്റി യോഗത്തിലും സമവായമായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമണ്ഡലങ്ങളുടെ കാര്യത്തിൽ കോർകമ്മിറ്റി യോഗത്തിലും സമവായമായില്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കണമെന്ന സമ്മർദ്ദം ചെലുത്തുകയാണ് വി എസ് ശിവകുമാർ. കാട്ടാക്കട, വാമനപുരം, അരുവിക്കര സീറ്റുകളിലും അനിശ്ചിതത്വം തുടരുകയാണ്.

അരുവിക്കരയിലേക്ക് ശബരി നാഥനെ പരിഗണിക്കുകയാണ് നേതൃത്വം. സർവേകളിൽ ശബരിക്ക് മുൻതൂക്കമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അരുവിക്കരയിൽ ശബരിയെ നിർത്തുന്നത്. നഷ്‌ടമായ സീറ്റ് തിരിച്ച് പിടിക്കാൻ ശബരിയിറങ്ങണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം. വർക്കലയിൽ വർക്കല കഹാർ മത്സരിക്കും. ഡോ എസ് എസ് ലാലിന് സീറ്റ് നൽകില്ല. ആറന്മുളയിൽ അബിൻവർക്കി തന്നെ മത്സരിക്കാനും ധാരണയായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....