പെരിങ്ങര ഗണപതിപുരം പാലം : നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കാലപ്പഴക്കത്താൽ തകർച്ചയിലായ പെരിങ്ങര ഗണപതിപുരം പാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. പാലത്തിന്റെ ഇരു കരകളിലെയും മണ്ണ് പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. പെരിങ്ങര 13ാം വാർഡിൽ കണ്ണാട്ടുകുഴി – ചാത്തങ്കരി തോടിന് കുറുകെ ചെറു വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ വീതിയുള്ള പാലമാണ് പുനർനിർമിക്കുന്നത്.

രാജ്യസഭാ എം.പിയായിരുന്ന ഇ.ബാലാനന്ദന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ചെലവഴിച്ച്‌ നിർമ്മിച്ച പാലമാണിത്. ഏതാണ്ട് മുപ്പത് വർഷത്തോളം കാലപ്പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളേറെയായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ വലിയ തടികൾ ഉൾപ്പെടെ പാലത്തിൽ തടഞ്ഞുകിടന്നതും പാലം ബലക്ഷയമാകാൻ കാരണമായി. പാലത്തിന്റെ കൈവരികളും സംരക്ഷണ ഭിത്തിയും തകരാറിലാണ്.

പെരിങ്ങര നെടുമ്പ്രം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗണപതിപുരം പാലത്തിന് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...

വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് വീണ്ടും വില കൂടി ; വിലയിൽ 5.46...

0
ന്യൂഡൽഹി : വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ...

ശബരിമയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം ; നിർദേശം നൽകി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം...

ഐസ്ക്രീം വിപണിയിലേക്ക് റിലയൻസ് ; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

0
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ...