സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ പരാതി നൽകിയിട്ടും പോലീസിന് മൌനം

For full experience, Download our mobile application:
Get it on Google Play

പു​ല്ലാ​ട് : സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ പരാതി നൽകിയിട്ടും പോലീസ്  നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.  തെ​റ്റു​പാ​റ ക​നാ​ല്‍​പാ​ലം, ഇ​ര​പ്പ​ന്‍​തോ​ട്, ഇ​ള​പ്പ് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് സാ​മൂ​ഹ്യ​ വി​രു​ദ്ധശല്യം രൂക്ഷമായിട്ടുള്ളത്. ഇതിനെതിരെയാണ് നാട്ടുകാര്‍ പ​രാ​തി ന​ല്‍​കിയത്.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ള്‍ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്  പ്ര​വ​ര്‍​ത്തി​ച്ചു വരികയാണ്. പ്രദേശവാസി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന ത​ര​ത്തി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റി​യ​പ്പോ​ഴാ​ണ് പ​രാ​തി​ നല്‍കിയത്. എ​ന്നാ​ല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ പരാതി നല്‍കിയവര്‍ക്കെതിരെ ഇവര്‍ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്യുകയാണ്. പോലീസില്‍ നല്‍കിയ പരാതിയിലെ വിവരങ്ങള്‍പോലും പുറത്തായതോടെ പോലീസിലുള്ള വിശ്വാസവും നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...