സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു ; 87 :40

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം 40 നെ​തി​രെ 87 വോ​ട്ടു​ക​ള്‍​ക്ക് ത​ള്ളി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 40 അം​ഗ​ങ്ങ​ള്‍ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ 87 പേ​ര്‍ പ്ര​തി​കൂ​ലി​ച്ചു. കോ​വി​ഡി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​ത് എഴുന്നേ​റ്റു ​നി​ര്‍​ത്തി​യാ​ണ്.

യു​ഡി​എ​ഫി​നു പു​റ​ത്തു നി​ല്‍​ക്കു​ന്ന ജോ​സ് കെ.​മാ​ണി പ​ക്ഷം വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു നി​ന്നു. ജോ​സ് പ​ക്ഷ​ത്തു​നി​ന്നു​ള്ള റോ​ഷി അ​ഗ​സ്റ്റി​നും ഡോ. ​എ​ന്‍ ജ​യ​രാ​ജും നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. ഇ​രു​വ​രും നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ലു​ള്ള എംഎ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ പി.​ജെ. ജോ​സ​ഫും മോ​ന്‍​സ് ജോ​സ​ഫും സ​ഭ​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​റ്റൊ​രം​ഗ​മാ​യ സി.​എ​ഫ്. തോ​മ​സ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ര്‍​ന്ന് എ​ത്തി​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....