ഇത് യുവകർഷകരുടെ വിജയം ; ഒൻപതാം വർഷവും കൊയ്തെടുത്തത് നൂറു മേനി വിളവ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  യുവകർഷകരുടെ കൂട്ടായ്‌മയിൽ നെൽകൃഷിയിൽ നൂറുമേനി വിളവെടുത്തു. നിരണംപഞ്ചായത്തിലെ അരിയോടിച്ചാൽ പാടത്തെ 11 ഏക്കറിലാണ് ഒൻപതാം വർഷവും ഇവർ കൃഷിയിൽ വിജയം കൊയ്യുന്നത്. തിരുവല്ല മഹാലക്ഷ്മി സിൽക്‌സ് ഉടമ ടി.കെ വിനോദ് കുമാർ, കടപ്ര എസ്.എൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ, പ്രവാസി മലയാളി ഓമനകുമാർ എന്നിവരാണ് ജൈവകൃഷി ചെയ്ത് മാതൃകയാകുന്നത്‌.  ഹൈബ്രിഡ് വിത്തുകൾക്ക് പകരം പരമ്പരാഗതമായ വയനാടൻ നെൽവിത്തുകളാണ് ഇവർ കൃഷിചെയ്യുന്നത്. ഇത്തവണ ഉപയോഗിച്ചത് കുഞ്ഞ് കുഞ്ഞ് എന്ന ഇനത്തിൽപ്പെട്ട വിത്താണ്. നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് വളം. ഇത് വിനോദ് കുമാറിന്റെ ഫാമിൽ നിന്നെത്തിക്കും. സുഭാഷ് പലേക്കർ ആരംഭിച്ച സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിംഗ് പദ്ധതി പ്രകാരമുള്ള കൃഷിരീതിയാണ് ഇവർ പിന്തുടരുന്നത്. യാതൊരുവിധ കീടനാശിനി ഉപയോഗവും നെൽകൃഷിയ്ക്ക് വേണ്ടിവരുന്നില്ല. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ നെല്ലിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണെന്ന് ഇവർ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...