Sunday, September 15, 2024 7:25 am

ഇത് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റും ; വിഴിഞ്ഞത്ത് വീണ്ടും പുതിയ തുറമുഖം, 140 കോടി മുടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള ആധുനിക മീൻപിടിത്ത തുറമുഖം ഉടൻ യാഥാർഥ്യമാകും. 140 കോടി മുടക്കുമുതലിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞത്തെ നിലവിലെ മീൻപിടിത്ത തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുമിടയിലുള്ള വലിയ കടപ്പുറത്താണ് തുറമുഖം വരുന്നത്. വമ്പൻ മത്സ്യബന്ധന ബോട്ടുകൾക്കുൾപ്പെടെ അടുക്കാൻ പറ്റുന്ന രീതിയിൽ 500 മീറ്റർ നീളമുള്ള ബർത്താണ് പണിയുന്നത്. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച്സ്റ്റേ ഷനാണ്(സി.ഡബ്ള്യു.പി.ആർ.എസ്.) രൂപരേഖ തയ്യാറാക്കുന്നത്. കേരള സർക്കാരിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡാണ്(വിസിൽ) വിഴിഞ്ഞത്ത് പുതിയ തുറമുഖം രൂപകല്പനചെയ്തു നിർമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ, പുതിയ മീൻപിടിത്ത തുറമുഖം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം ഇതു നീണ്ടുപോവുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
Asian-up
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍

0
പത്തനംതിട്ട : ഓരോ മലയാളികളുടെ മനസ്സിലും ഗൃഹാതുരത സമ്മാനിക്കുന്ന ഓണം നമ്മുടെ...

ടൂറിസ്റ്റ് ബീച്ചുകളിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി സൗദി

0
ജിദ്ദ: സൗദിയിൽ ടൂറിസ്റ്റ് ബീച്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ. സൗദി ചെങ്കടൽ...

കുമളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

0
ഇടുക്കി: കുമളിയിൽ 60 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കുമളി സ്വദേശികളായ...

കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന ; 2 പേർ അറസ്റ്റിൽ

0
കൊച്ചി: കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തി...