ഹൃദയാഘാതത്തെ തുടർന്ന് കാരിക്കേച്ചർ കലാകാരനും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടക്കൽ: പ്രശസ്ത കാരിക്കേച്ചർ കലാകാരനും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണക്ക് കോട്ടക്കലിൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് നടത്തുന്ന ചിത്രകാരന്മാരുടെ ക്യാമ്പിൽ പങ്കെടുക്കാൻ മലപ്പുറത്ത്‌ പോയതായിരുന്നു അദ്ദേഹം. കോട്ടയം സ്വദേശിയാണ്.

മലപ്പുറത്ത്‌ വെച്ച് രാത്രിയിൽ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെട്രോ വാര്‍ത്ത എക്‌സിക്യൂട്ടീവ് ആർട്ടിസ്റ്റായിരുന്നു. ദീർഘകാലം ദീപിക പത്രത്തിൽ സേവനമനുഷ്ഠിച്ചു. തോമസ് ആന്റണിയുടെ വിയോഗത്തില്‍ കേരള കാർട്ടൂൺ അക്കാദമി അഗാധമായ ദു:ഖം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...