തോമസ് ഐസകിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി: എൽഡിഎഫ് പാർലമെന്റ്മണ്ഡലം സ്ഥാനാർത്ഥി ഡോ.ടി എം തോമസ് ഐസകിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം. മൈലപ്ര നാൽകാലി പടിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സാജു മണിദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി ജെ അജയകുമാർ, എൽഡിഎഫ് നേതാക്കളായ പി ആർ ഗോപിനാഥൻ, കെ രാജേഷ്, സി കെ അശോകൻ, എം പി മണിയമ്മ, വിജയ വിത്സൻ, സുമതി നരേന്ദ്രൻ, ശ്യാംലാൽ, എം വി സഞ്ജു, പ്രൊഫ. കെ മോഹൻ കുമാർ, എബ്രഹാം വാഴയിൽ, മലയാലപ്പുഴ മോഹനൻ, പി എസ് കൃഷ്ണകുമാർ, വി മുരളീധരൻ, ജിജോമോഡി, വർഗ്ഗീസ് ബേബി, എസ് രാജേഷ്, കെ ആർ ജയൻ, ടി രാജേഷ് കുമാർ, എം എസ് ഗോപിനാഥൻ, എം ജി സുരേഷ്, എസ് ബിജു, പ്രീജാ പി നായർ, കെ ഷാജി, കെ പി ഷൈൻ, ഷീലകുമാരി ചാങ്ങയിൽ, എൻ വളർമതി, കെ പി ശിവദാസ്, പത്മ ഗിരീഷ്, അനിൽ കുമാർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. മൈലപ്ര പഞ്ചായത്തിൽ ആരംഭിച്ച് മലയാലപ്പുഴ, കോന്നി, തണ്ണിത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ പര്യടനം നടത്തി സീതത്തോട് ആങ്ങമുഴിയിൽ സമാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...