തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇത്തവണത്തെ ബജറ്റില്‍ പ്രാധാന്യം നല്‍കും : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡാനന്തര സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് ഇത്തവണത്തെ ബജറ്റില്‍ മുഖ്യ പ്രാധാന്യമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ എല്ലാ വിഭാഗമാളുകള്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.

നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് ഒരുക്കുന്ന പന്ത്രണ്ടാമത് ബജറ്റും. ബജറ്റ് എഴുതാന്‍ ധനമന്ത്രി പതിവുപോലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലാണ് ഇപ്പോള്‍.
ക്ഷേമ പദ്ധതികളില്‍ കുറവ് വരുത്തില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഇനിയും പറയേണ്ടതില്ല.

പാസാക്കുന്നത് സമ്പൂര്‍ണ ബജറ്റ് തന്നെയാകും. സര്‍ക്കാര്‍ എടുക്കുന്ന വായ്പകളില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും തുടര്‍ ഭരണം ലക്ഷ്യമിട്ട് തന്നെയാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 15 നാണ് നിയമസഭയില്‍ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...