വിദേശത്തു പോയവർക്ക് വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാം : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സമീപകാലത്ത് വിവാഹം കഴിഞ്ഞ് റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാമെന്നു മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. കോവിഡ് സാഹചര്യം മുൻനിർത്തി, വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ  വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും എന്ന നിബന്ധന ഒഴിവാക്കും. ദമ്പതികളിൽ വിദേശത്തുള്ള ആൾ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ റജിസ്ട്രാർ മുൻപാകെ നേരിട്ടു ഹാജരായി ഒപ്പ് രേഖപ്പെടുത്തണം.

സർട്ടിഫിക്കറ്റ് ഓൺലൈനായി അനുവദിക്കുന്ന സമയത്ത് ഇക്കാര്യം തദ്ദേശ റജിസ്ട്രാർ കക്ഷികളെ അറിയിക്കണം. ദമ്പതികളിൽ ഒരാൾക്കു നേരിട്ട് ഹാജരാകാൻ കഴിയുമെങ്കിൽ നിർബന്ധമായും ഹാജരായി റജിസ്റ്ററിൽ ഒപ്പുവെയ്ക്കണം. വ്യാജ നടപടികളും ആൾമാറാട്ടവും ഒഴിവാക്കാൻ സാക്ഷികളുടെ സാന്നിധ്യം ഉപയോഗിക്കാം. റജിസ്ട്രാർക്ക് ദമ്പതികളുടെ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....