തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ത​ല​യി​ൽ തേ​ങ്ങ വീ​ണ് സ്ത്രീ​യ്ക്ക് ഗു​രു​ത​ര പരിക്ക്

For full experience, Download our mobile application:
Get it on Google Play

അ​മ്ബ​ല​പ്പു​ഴ: സ്ത്രീ​യു​ടെ ത​ല​യി​ല്‍ തേ​ങ്ങ വീ​ണ് ഗു​രു​ത​ര പ​രി​ക്കേറ്റു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് തോ​ട്ട​പ്പ​ള്ളി വാ​രി​യ​ന്‍ ത​റ വീ​ട്ടി​ല്‍ രാ​ജു​വി​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (60)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലു​റ​പ്പു ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ട​ല്‍​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ല​യി​ല്‍ തേ​ങ്ങ വീ​ണ​ത്.​ഗുരുതരമായി പരിക്കേറ്റ ഇ​വ​ര്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...