നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി : നടിയുടെ പരാതിയിൽ മുൻ മന്ത്രിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടിയുടെ പീഡന പരാതിയിൽ അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എം.മണികണ്ഠനെതിരെ 5 വകുപ്പുകൾ ചേർത്തു കേസെടുത്ത് ചെന്നൈ പോലീസ്. കമ്മിഷണർ ശങ്കർ ജിവാലിന്റെ നിർദേശപ്രകാരമാണു നടപടി. 5 വർഷത്തോളം ഒരുമിച്ചു താമസിച്ചതായും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തിയതായും കാണിച്ച് രണ്ടു ദിവസം മുമ്പാണ് നടി കമ്മിഷണർക്കു പരാതി നൽകിയത്.

ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്നും നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും മണികണ്ഠൻ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭീഷണി സന്ദേശങ്ങളുടെ പകർപ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായി നൽകിയിരുന്നു. അതേസമയം നടിയെ അറിയില്ലെന്നും പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണെന്നും മണികണ്ഠൻ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...