തിമിംഗില ഛര്‍ദിയുമായി മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിമിംഗില ഛര്‍ദിയുമായി മൂന്ന് പേര്‍ പിടിയില്‍. അബു മുഹമ്മദ് അന്‍വര്‍(30), പി എസ് മുഹമ്മദ് ഉബൈദുള്ള(29), സിറാജ്(39) എന്നിവരെയാണ് വനംവകുപ്പ് വൈറ്റിലയില്‍ നിന്ന് പിടികൂടിയത്. ഇവർക്കെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തതായും റേഞ്ച് ഓഫീസര്‍ അറിയിച്ചു. തിമിംഗില ഛര്‍ദി വില്‍ക്കാനായി എത്തിച്ചിട്ടുണ്ടെന്ന വൈല്‍ഡ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

കറുപ്പ് നിറത്തിലുള്ള ആംബര്‍ഗ്രിസ് 1.4 കിലോയും നാനൂറ് ഗ്രാം വെളുപ്പ് ആംബര്‍ഗ്രിസുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കടല്‍തീരത്തു നിന്നും ലഭിച്ചതാണ് ഇവയെന്നാണ് ലക്ഷദ്വീപ് സ്വദേശികളായ യുവാക്കള്‍ വനംവകുപ്പുദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ മൊ‍ഴി പൂര്‍ണ്ണമായും കണക്കിലെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...