മൂന്നു ഗവർണർമാർ നാളെ മുതൽ കോട്ടയത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മൂന്നു ഗവർണർമാർ നാളെ മുതൽകോട്ടയത്ത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള , ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ , ബംഗാൾ ഗവർണര്‍ സി.വി.ആനന്ദബോസ് എന്നിവരാണ്‌ കോട്ടയത്ത് എത്തുന്നത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കോട്ടയത്ത്‌ വരുന്നത്. ആദ്യമെത്തുന്നത് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ്. കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വാർഷികത്തോടനുബന്ധിച്ച് നാളെ 4നു കെ.പി.എസ്.മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻ പിള്ള പങ്കെടുക്കും. തിങ്കളാഴ്ച ചാവറ പബ്ലിക് സ്കൂളിന്‍റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാലായിലെത്തും. നാട്ടകം ഗസ്റ്റ് ഹൗസിലാവും രണ്ടുപേരും വിശ്രമിക്കുക.

കോട്ടയം മാന്നാനം സ്വദേശിയായ സി.വി.ആനന്ദബോസ് ബംഗാൾ ഗവർണറായ ശേഷം ആദ്യമായി ജില്ലയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആറാം തീയതി മുതൽ എട്ടുവരെ കോട്ടയത്തു വിവിധ പരിപാടികളിൽ പങ്കെടുക്കും. 6ന് ഏറ്റുമാനൂരിലും പേരൂർക്കാവിലും ചടങ്ങുകളിൽ പങ്കെടുക്കും. 7നു മാന്നാനം കൊട്ടാരം ക്ഷേത്രത്തിൽ ദർശനം നടത്തും. മാന്നാനം പള്ളിയിലും എത്തും. എട്ടിന് ബിസിഎം കോളേജില്‍ ഉൾപ്പെടെ ബംഗാൾ ഗവർണർക്കു സ്വീകരണമുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...