ബംഗളൂരുവിൽ ജ്യൂസ് കടയുടെ മറവിൽ ലഹരി വിൽപ്പന : മൂന്ന് മലയാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : നഗരത്തിൽ ജ്യൂസ് കടയുടെ മറവിൽ മാരക ലഹരിമരുന്നായ ഹൈഡ്രോ കഞ്ചാവ് വിൽപന നടത്തിവന്ന മൂന്ന് മലയാളികളെ പോലീസ് പിടികൂടി. ബി.ടി.എം ലേഔട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം അരക്കോടി രൂപ വിലവരുന്ന 464 ഗ്രാം ഹൈഡ്രോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മുഹമ്മദ് അഫ്രാൻ, മുഹമ്മദ് സാബിത്, ശ്രീനാഥ് എന്നിവരാണ് മല്ലേശ്വരം പോലീസിന്റെയും നാർക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്. മടിവാളയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവർ. ഒരു ജ്യൂസ് കടയുടെ മറവിലായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ നടന്നിരുന്നത് എന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

0
ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ ഈയിടെ ഏറെ നിറഞ്ഞുനിന്ന നടൻ ദേവൻ പുതിയ...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...