ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെയ്പി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഗു​വ​ഹാ​ത്തി: ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ ​യ്പി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഗ​ര്‍​ത്ത​ല​ക്ക് സ​മീ​പം പാ​നി​സാ​ഗ​റി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ബ്രൂ ​അ​ഭ​യാ​ര്‍​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്. പ്ര​ക്ഷോ​ഭ​ക​ര്‍ പോ​ലീ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​വം​ബ​ര്‍ 16 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ബ​ന്ദ് ന​ട​ക്കു​ക​യാ​ണ്. ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗം മ​രി​ച്ച​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....