തൃശൂരിൽ കോൾപ്പാടത്ത് ബോട്ട് മുങ്ങി ; രണ്ടുപേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ചാണ് ബോട്ട് മുങ്ങിയത്. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. അഗ്നിരക്ഷാസേന തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് ശക്തമായ മഴയുണ്ട്. വെളിച്ചക്കുറവും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തലിനായി ഈ കോൾപാടം ലീസിനെടുത്തിരിക്കുന്നതാണ് പ്രാഥമിക വിവരം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു

0
കോഴിക്കോട്: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു. കേരള മുഖ്യമന്ത്രിയുടെ...

തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ

0
തൃശൂർ: തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കശുവണ്ടി വികസന...

ധർമ്മേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പാറ്റകൾ

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം...

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

0
കൊല്ലം : ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഫോണിൽ ശ്രദ്ധിച്ച് ട്രാക്കിന്...