മുളകുപൊടി എറിഞ്ഞ്‌ മോഷണം ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

നരിക്കുനി : മടവൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പണം കവർന്ന സംഭവത്തിലെ പരാതിയിൽ അന്വേഷണം തുടരുന്നതായി കുന്ദമംഗലം പോലീസ് പറഞ്ഞു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ഫൊറൻസിക് വിദഗ്‌ധരും മടവൂരിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിലെ അവ്യക്തതയും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും ; 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക്...

0
ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ...

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...