പൊന്‍കുന്നം : സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസും 1750 രൂപ കോഴ്‌സ് ഫീസും അടച്ച് പത്താം ക്ലാസ് തുല്യതാ കോഴ്‌സിന് ചേരാന്‍ കഴിയും. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് സെക്കന്‍ഡറി തുല്യതാ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയും കോഴ്‌സ് ഫീസ് 2200 രൂപയുമാണ്.എസ് സി, എസ് ടി, ഭിന്നശേഷി പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 9496722854, 9495517874.
സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- Advertisment -
Recent News
- Advertisment -
Advertisment