Friday, May 3, 2024 8:53 am

കണി കാണും നേരം…; കണിവെള്ളരി,പ്ളാസ്റ്റിക് കൊന്നപ്പൂക്കൾ, തലസ്ഥാനത്തെ വിഷു വിപണി ഉണർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാളെ വിഷു പുലരിയാണ്. അനന്തപുരി കണികാണാനൊരുങ്ങിക്കഴിഞ്ഞു. കണി വിഭവങ്ങളുമായി വിഷുവിപണി സജീവമാണ്. നാടുനീളെ കൊന്ന പൂത്തിട്ടുള്ളതിനാൽ പൂവിന് ക്ഷാമമുണ്ടാവാനിടയില്ല.വേനൽമഴ പലയിടത്തും പൂക്കൾ കൊഴിച്ചതിനാൽ ആ കുറവ് തീർക്കാൻ പ്ളാസ്റ്റിക് കൊന്നപ്പൂക്കളും  വിപണിയിലുണ്ട്. ചാല,പാളയം,കിഴക്കേകോട്ട എന്നിവിടങ്ങളിലെ വിഷു വിപണിക്കാണ് ഉത്സാഹം കൂടുതൽ.വിഷുദിനത്തിലേക്കുള്ള കണിവെള്ളരി കൂടുതലെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്.നാട്ടിൻപുറങ്ങളിൽ നിന്നുള്ള കർഷകരും കണിവെള്ളരി നഗര വിപണിയിലെത്തിക്കുന്നുണ്ട്.കണിതാലത്തിലേക്കുള്ള ചെറിയ മത്തങ്ങകളും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്.കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ഇനങ്ങളായ മാങ്ങ,​ചെറിയ ചക്ക ​എന്നിവയെല്ലാം വിപണിയിൽ ധാരാളമെത്തുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2.8 കിലോമീറ്റർ നീളം ; 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ ; ശബരിമലയിൽ...

0
പത്തനംതിട്ട: ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ തുടങ്ങി. ഹൈക്കോടതി നിർദേശ...

മേയർ- ഡ്രൈവർ പോര് രൂക്ഷമാകുന്നു ; മെമ്മറി കാർഡ് കാണാതായതോടെ അന്വേഷണം പാതിവഴിയിൽ, അട്ടിമറിശ്രമമെന്ന്...

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തിലെ നിര്‍ണായക തെളിവായ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു ; യുവതിയും യുവാവും പിടിയില്‍

0
സുല്‍ത്താന്‍ ബത്തേരി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും,...

ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ; പിന്നാലെ അമ്മയും...

0
മുംബൈ: മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ചത് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന്...