ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ചാങ്കൂർ മുക്കിന് സമീപം ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്ന കൊന്നപ്പാറ ഒഴുമണ്ണിൽ പാപ്പച്ചൻ (56) മരണമടഞ്ഞു. കഴിഞ്ഞ 7 ന് ചാങ്കൂർ മുക്കിൽ കോന്നിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി എതിരെ വന്ന ബസിന് സൈഡ് കൊടുക്കുമ്പോൾ റോഡരികിൽ നിന്ന പാപ്പച്ചനെ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച  2 ന് കൊന്നപ്പാറ ശാലേം മർത്തോമ പള്ളിയിൽ. ഭാര്യ സൂസമ്മ, മക്കൾ: പൊടിമോൾ, ജോജി, ഷിജി, മരുമക്കൾ: റെജി, എബി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....