ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്ങോലം ഒഴുകുപാറ താഴതില്‍ ചരുവിളവീട്ടില്‍ മനു (30)വിനാണ് പരിക്കേറ്റത്. കല്ലുവാതുക്കല്‍ ഇളംകുളത്താണ് സംഭവം. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയ മനു പാസുള്ള കരമണ്ണ് കയറ്റുന്നതിനായി ഇളംകുളം പുത്തന്‍വിള ഭാഗത്ത് എത്തിയതായിരുന്നു. ടിപ്പര്‍ ലോറിക്കാര്‍ തമ്മില്‍ ടേണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയുന്നു.

തലയില്‍ ആഴത്തില്‍ മുറിവേറ്റ മനുവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ഗുരുതര പരിക്കായതിനാല്‍ പ്രഥമ ചികിത്സാ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മനുവിന്റെ മാതാവ് പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...