മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട് ബഹുജനങ്ങളുടെ അറിവിനെ തടയാനാകില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട് ബഹുജനങ്ങളുടെ അറിവിനെ തടയാനാകില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് മധ്യമേഖല നേതൃയോഗം.മാധ്യമ സ്വാതന്ത്ര്യത്തെ തടഞ്ഞ് ഭരണം തുടങ്ങിയ മോദി ബഹുജന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത് പോലെ പിണറായി വിജയനും മുട്ട് മടക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത് ബിജെപിയുമായി രഹസ്യ ബന്ധം ഉണ്ടാക്കിയിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി ജെയിംസ് കോറന്‌പേല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഹുസൈന്‍, കെ.ഇ. കാസിം, പീറ്റര്‍ മാത്യു, ലിബി നീണ്ടപാറ, എന്‍.എഫ്. തോമസ്, കരുണാകരന്‍ പുനത്തില്‍, ടോണി ജോര്‍ജ്, ഒ.കെ. ജോസഫ്, ഷൈമോള്‍ ബേബി, ഏലിയാസ് പുളിക്കക്കുടി, റോയ് ചാണ്ടി, ബൈജു ജേക്കബ്, പി.ഐ. ജോര്‍ജ്, സിജു കുറ്റംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...