കോഴിക്കോട് വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാർഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്‌ ആർ ഡി ഡി യും വി എച്ച് എസ് സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ ഡിയും അറിയിച്ചു. വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ലൈവ് വീഡിയോകള്‍ തത്സമയം കാണുവാന്‍ പത്തനംതിട്ട മീഡിയയുടെ വീഡിയോ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/ptamedia
—————–
ലൈവ് വീഡിയോകള്‍ യു ട്യൂബില്‍ കാണുവാന്‍ പത്തനംതിട്ട മീഡിയയുടെ യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷന്‍ എണേബിള്‍ ചെയ്യുക
https://www.youtube.com/c/PathanamthittaMedia
———————
ന്യൂസ് പോര്‍ട്ടല്‍
www.pathanamthittamedia.com

വാര്‍ത്തകളുടെ ലിങ്കുകള്‍ തത്സമയം ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ ചേരുക
https://chat.whatsapp.com/I7iux96u2wbFi8o74YB6n5

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...