Monday, May 12, 2025 5:34 am

ടോക്യോ ഒളിമ്പിക്​ വില്ലേജിലെ രണ്ടുപേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ടോക്യോ : കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ടോക്യോ ഒളിമ്പിക്​ വില്ലേജിലെ രണ്ടുപേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. അത്​ലറ്റുകള്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അധികൃതര്‍ അറിയിച്ചതാണ്​ ഇക്കാര്യം.

ആദ്യമായാണ്​ ഒളിമ്പിക്​ വി​ല്ലേജില്‍ അത്​ലറ്റ്കള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഒളിമ്പിക്​ മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേയുള്ളൂ. ഒളിമ്പിക്​ വില്ലേജില്‍ കഴിഞ്ഞദിവസം ഒരു ഒഫീഷ്യലിന്​​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിരീക്ഷണത്തിലാണ്​ അദ്ദേഹം. ഒളിമ്പിക്​ വില്ലേജില്‍ കൂടുതല്‍ പേരില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ സംഘാടകരെയും ജപ്പാനെയും ആശങ്കയിലാഴ്​ത്തുന്നുണ്ട്.

ലോകമെമ്പാടു​മുള്ള 10,000ത്തിലധികം പേരാണ്​ ഒളിമ്പിക്​ വില്ലേജിലെത്തുക. കോവിഡ്​ വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ 2020ല്‍ ഒളിമ്പിക്​സ്​ മാറ്റിവെച്ചിരുന്നു. പിന്നീട് കര്‍ശന കോവിഡ്​ മാനദണ്ഡങ്ങളോടെ ഒളിമ്പിക്​സ്​ നടത്താനായിരുന്നു തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...