10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ തുളച്ചുകയറിയ കളിപ്പാട്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയ്ക്കൽ : കളിച്ചുകൊണ്ടിരിക്കെ 10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ തുളച്ചുകയറിയ കളിപ്പാട്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.  കളിപ്പാട്ടത്തിന്റെ ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയശേഷം തുളച്ചുകയറിയ ഇരുമ്പിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി. നെറുകയിലാണ് കളിപ്പാട്ടം തുളച്ചുകയറിയത്. ആസ്റ്റർ മിംസ് ആശുപത്രിയിൽ ഡോ. കെ.ആർ.ഷാജിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആന്തരിക രക്തസ്രാവമോ തലച്ചോറിന് ക്ഷതമോ ഇല്ലെന്ന് സ്കാനിങ്ങിലൂടെ ഉറപ്പുവരുത്തുകയും ചെയ്തു. കുട്ടി സുഖം പ്രാപിച്ചുവരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...