നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ ബന്ധു വെട്ടി പരുക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ ബന്ധു വെട്ടി പരുക്കേല്‍പ്പിച്ചു. പൂയപ്പള്ളി മരുതമൺ പള്ളിയിൽ വഴിത്തർക്കത്തെ തുടർന്നു മരുതമൺ പള്ളി, അമ്പാടി മന്ദിരത്തിൽ ജലജനാണ് (38) ഗുരുതരമായി പരുക്കേറ്റത്. ജലജനെ ആക്രമിച്ച  മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജിനെ (48) അറസ്റ്റ് ചെയ്തു. ഇവർ അയൽവാസികളുമാണ്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ജലജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...