കുമ്മനത്തിന്റെ പദ്മസ്വാമി ക്ഷേത്രത്തിലെ പദവിയും ഇപ്പോഴത്തെ കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? : ടിപി സെന്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരെ ഉണ്ടായ സാമ്പത്തിക തിരിമറി കേസില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കുമ്മനത്തിന്റെ പദ്മസ്വാമി ക്ഷേത്രത്തിലെ പദവിയും ഇപ്പോഴത്തെ കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

കുമ്മനംജിക്കെതിരെ കൊടുത്ത കേസും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ? സ്വന്തമായുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കി അവധൂതനെപോലെ കഴിയുന്ന ആളുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നതിന്റെ പുറകിലെ ലക്ഷ്യം കണ്ടെത്തണം..!!

https://www.facebook.com/drtpsenkumar/posts/651936169016787

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...