ഇട റോഡുകൾ തടി ഡിപ്പോകളാക്കി മാറ്റി വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട റോഡുകൾ തടി ഡിപ്പോകളാക്കി മാറ്റി വ്യാപാരികള്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ ഉപേക്ഷിക്കപ്പെട്ട പഴയ പാതയോരങ്ങളാണ് തടി ഡിപ്പോകളാക്കി മാറ്റിയിരിക്കുന്നത്. മന്ദിരം മുതല്‍ വൈക്കം വരെയുള്ള പാതയുടെ ഇരുവശവുമാണ് തടി വ്യാപാരികള്‍ കൈയ്യടിക്കിയിരിക്കുന്നത്. ഇതു മൂലം പഴയ പാതയുടെ ഇരുവശത്തും താമസിക്കുന്നവര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

വളവുകള്‍ നിവര്‍ത്തുന്നതിന്‍റെ ഭാഗമായി ഇവിടെ പാത പുതിയതായി നിര്‍മ്മിച്ചപ്പോള്‍ ഉപേക്ഷിച്ച പഴയ പാതകളാണ് തടി ഇറക്കാന്‍ ഉപയോഗിക്കുന്നത്. പലപ്പോഴും വലിയ ലോറികള്‍ വശത്ത് കൊണ്ടിട്ട് തടി കയറ്റുന്നതു മൂലം പ്രദേശവാസികളുടെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുകയാണ്. അപകട സാധ്യതയുള്ളതായും വശങ്ങള്‍ ഇടിഞ്ഞു താഴുന്നതായും ആരോപണം ഉണ്ട്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...