സ്വകാര്യ ബസ്റ്റാന്റിലെ ട്രാഫിക് ക്രമീകരണങ്ങൾ ; നഗരസഭ ചെയർമാന് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പുതിയ സ്വകാര്യ ബസ്റ്റാന്റിൽ നഗരസഭ നടത്താൻ ഉദ്ദേശിക്കുന്ന ട്രാഫിക് ക്രമീകരണങ്ങൾ വ്യാപാരികൾക്ക് പ്രയാസം ഉണ്ടാകാത്തതും യാത്രക്കാർക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടില്ലാതെ വന്നു പോകാനുള്ള സൗകര്യം ഉള്ളത് ആകണമെന്നും കൂടാതെ കേട് വന്നിട്ടുള്ള യാർഡിന്റെ പുനർനിർമ്മാണ പണി എളുപ്പത്തിൽ ആക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർമാന് നിവേദനം നൽകി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകി. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ,ഏരിയാ സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി, ഷെമീർ ബീമ , സന്തോഷ് ശിവൻ, റാഫി ഗോൾഡൻ , അബ്ദുൽ റഷീദ് ഫ്ലെയിം തുടങ്ങിയവർ നേതൃത്വം തൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...