17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ വൈ​കും.

റ​ദ്ദാ​ക്കു​ന്ന​വ
06449 എ​റ​ണാ​കു​ളം – ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 18)
06452 ആ​ല​പ്പു​ഴ – ​എ​റ​ണാ​കു​ളം (18)
06017 ഷൊ​ര്‍​ണൂ​ര്‍ – ​എ​റ​ണാ​കു​ളം മെ​മു (18)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ
ഗു​രു​വാ​യൂ​ര്‍ – ​തി​രു​ന​ന്ത​പു​രം ഇ​ന്‍​റ​ര്‍​സി​റ്റി (06341 ) 17 നും 18 ​നും തൃ​ശൂ​രി​ല്‍​നി​ന്ന്​ തു​ട​ങ്ങും.
പു​ന​ലൂ​ര്‍ – ഗു​രു​വാ​യൂ​ര്‍ (06327) 16 നും 17 ​നും തൃ​​​ശൂ​രി​ല്‍ അ​വ​സാ​നി​പ്പി​ക്കും.
ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ (06328) 18 ന്​ ​തൃ​ശൂ​രി​ല്‍​നി​ന്ന്​ യാ​ത്ര തു​ട​ങ്ങു​ം.
17 ന്​​ ചെന്നൈ – ​ഗു​രു​വാ​യൂ​ര്‍ (06127) തൃ​ശൂ​രി​ല്‍ അ​വ​സാ​നി​പ്പി​ക്കും.
17 ന് ​കാ​ര​യ്​​ക്ക​ല്‍ -​ എ​റ​ണാ​കു​ളം (06187) വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍​ അ​വ​സാ​നി​പ്പി​ക്കും.
ക​ണ്ണൂ​ര്‍ -​ എ​റ​ണാ​കു​ളം ഇ​ന്‍​റ​ര്‍​സി​റ്റി (06306) 19ന്​ ​ഷോ​ര്‍​ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വൈ​കു​ന്ന​വ
16 ന്​ ​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ന്‍ – ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ മം​ഗ​ള സ്​​പെ​ഷ​ല്‍ (02618) യാ​ത്ര​മ​ധ്യേ 25 മി​നി​റ്റ്​​ വൈ​കും.
18 നു​ള്ള എ​റ​ണാ​കു​ളം -​ ക​ണ്ണൂ​ര്‍ ഇ​ന്‍​റ​ര്‍​സി​റ്റി (06305) വ​ഴി​മ​ധ്യേ 10 മി​നി​റ്റ്​​ വൈ​കും.
18 ന്​ ​​കൊ​ച്ചു​വേ​ളി -​ ലോ​ക​മാ​ന്യ​തി​ല​ക്​​ സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ (01214) വ​ഴി​മ​ധ്യേ 50 മി​നി​റ്റ്​​ വൈ​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...