അതി ദരിദ്രർക്ക് ഉപജീവനത്തിനുള്ള സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതി ; പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സമൂഹത്തിലെ അതി ദരിദ്രരെ കണ്ടെത്തി അവർക്ക് ഉപജീവനത്തിനുള്ള സൂഷ്മ സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പെരുനാട് പഞ്ചായത്തിലെ വാർഡുതല ജനകീയ സമിതിക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഡി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ് ശ്യാം, അംഗങ്ങളായ അജിതാ റാണി, റ്റി.ആർ രാജം എന്നിവർ പ്രസംഗിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ വി. കെ രാജഗോപാൽ, ഫാക്കൽട്ടി അംഗങ്ങളായ കെ.വി നാരായണൻ, നിഷാ ഗോപിനാഥ്, എൻ.ബാലകൃഷ്ണപിള്ള എന്നിവർ ക്ലാസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...