ട്രാൻസ്ഫോർമർ തകരാർ : വടക്കൻ കേരളത്തിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടുമെന്ന് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടക്കൻ കേരളത്തിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടുമെന്ന് കെഎസ്ഇബി. പവർ ഗ്രിഡ് കോർപ്പറേഷന്റെ ട്രാൻസ്ഫോർമറിൽ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് കേരളത്തിലെ വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു. ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി കൈമാറ്റത്തിൽ ഉണ്ടായ കുറവാണ് വടക്കൻ ജില്ലകളിലെ വൈദ്യുതി വിതരണത്തെ ബാധിച്ചിരിക്കുന്നത്. പവർ ഗ്രിഡ് കോർപ്പറേഷന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വൈദ്യുതി വിതരണം സാധാരണ നിലയിലാകുന്നത് വരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...