റോഡിൽ അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി – മുണ്ടോംമൂഴി മണ്ണീറ റോഡിൽ സംരക്ഷണ വേലി സ്ഥാപിക്കാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങളായി ട്രാൻസ്ഫോർമർ ഈ നിലയിൽ നിൽക്കാൻ തുടങ്ങിയിട്ട്. മണ്ണീറ എൽ പി സ്കൂളിലേക്ക് വരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സംരക്ഷണ വേലി നിർമ്മിച്ചിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയിൽ പ്രദേശത്തെ മാതാപിതാക്കൾക്കും ആശങ്കയുണ്ട്. മാത്രമല്ല കന്നുകാലികൾക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. തുറന്ന് കിടക്കുന്ന ട്രാൻസ്ഫോർമറിന്‍റെ പെട്ടികൾ സുരക്ഷിതമായി അടയ്ക്കുന്നതിനും അധികൃതർ തയ്യാറായാട്ടില്ല. ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമ്മിക്കുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...