ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ കൃഷ്ണ (27) അണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഈ മാസം 23 തീയതി പുലര്‍ച്ചെ ഒരുമണിക്ക് കലൂര്‍ മണപ്പാട്ടി പറമ്പ്  ഭാഗത്ത് ഊബര്‍ കാത്തുനിന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്.

ബൈക്കിലെത്തിയ പ്രതികള്‍ പരാതിക്കാരോട് പണം ആവശ്യപ്പെടുകയാണ് ഉണ്ടായത്. ആവശ്യം നിരസിച്ച പരാതിക്കാരിയേയും മറ്റും പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...