തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ഓർഡിനറി ബസ്സ് കാരണം സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി സി പി ജോൺ. എല്ലായിടത്തും പ്രശ്നങ്ങൾ ഇല്ലെങ്കിലും ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂർ ആണ് ചർച്ച നീണ്ടത്. 12 അജണ്ടകൾ ഉണ്ടായിരുന്നു ചർച്ചയിൽ. പ്രശ്നങ്ങൾ പഠിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു. കെ പത്മകുമാർ ഐഎഎസ് ചെയർമാനും പി ജി ശ്രീദേവി വൈസ് ചെയർമാനും ആണ്. 45 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ഓർഡിനറി സൗജന്യയാത്ര ആരംഭിച്ചതോടു കൂടി പ്രശ്നത്തിയേല്യത്തി സ്വകാര്യ ബസുകളാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പലരും കടന്നുപോകുന്നത്. ചാലക്കുടി-വാല്‍പാറ സംസ്ഥാനപാതയില്‍ 60 വര്‍ഷം പിന്നിടുന്ന ഏക സ്വകാര്യ ബസ് സര്‍വീസ് എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് ആണ് ജീവനക്കാര്‍ പറയുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























