മൂന്നാർ ഗ്യാപ്പ് റോഡിൽ ഇന്ന്​ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്​. ഈ സാഹചര്യത്തിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്​ ഇന്ന്​ രാത്രി യാത്രയ്ക്ക്​ നിരോധനം ഏർപ്പെടുത്തി. ദുരന്തനിവാരണ നിയമമനുസരിച്ചാണ്​ യാത്രാ നിരോധനം ഏർ​പ്പെടുത്തിയിരിക്കുന്നത്​. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം...

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും...

ഗുണ്ടാ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേരള പോലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ് ‘ : ജില്ലയിൽ വ്യാപക...

0
പത്തനംതിട്ട : ഗുണ്ടാ പ്രവർത്തനങ്ങൾക്ക് തടയിടാന്‍ കേരള പോലീസ് ആവിഷ്കരിച്ച് നടപ്പാക്കിയ...

മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിൽ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിൽ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണർ....