കൂടല്‍ രാജഗിരി ഭാഗത്ത്‌ പുള്ളിമാനുകളെ കണ്ടതായി യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കൂടല്‍ രാജഗിരി ഭാഗത്ത്‌ കൂട്ടമായി മാന്‍ ഇറങ്ങി. ഇവയെ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടമായി പുള്ളി മാനുകളെ കാണുന്നു എന്ന് യാത്രികര്‍.  സന്ധ്യ കഴിഞ്ഞാല്‍ മാനുകളെ റോഡ്‌ അരുകിലും കാണാന്‍ സാധിക്കും. രാജഗിരിയില്‍ ഉള്ള പഴയ ഫാക്ടറി ഭാഗത്ത്‌ ആണ് മാനുകള്‍ ഉള്ളത് എന്ന് യാത്രികര്‍ പറയുന്നു. ഈ  മേഖലയി കാട്ടു പന്നി, മാനുകള്‍, മ്ലാവ് എന്നിവയുടെ വിഹാര കേന്ദ്രമായി മാറി. പല തോട്ടങ്ങളിലും അടിക്കാടുകള്‍ വളര്‍ന്നു ചെറിയ വനമായി മാറി. ഇതില്‍ ആണ് പകല്‍ സമയം മ്ലാവും മാനും വിശ്രമിക്കുന്നത്. വനം വിട്ട് മാനും മ്ലാവും കാട്ടു പന്നികളും നാട്ടിന്‍പുറങ്ങളില്‍ എത്തിയത് ആഹാരം തേടിയാണ് . കാര്‍ഷിക വിളകള്‍ തിന്നു പ്രദേശത്ത് തന്നെ താവളം ഉറപ്പിച്ച വന്യ ജീവികള്‍ വളരെ ഏറെ നാശനഷ്ടം വരുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...