നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ചികിത്സാസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

വെച്ചുച്ചിറ : ചികിത്സാസഹായം കൈമാറി. വെച്ചുച്ചിറ നിവാസിയായ ഷാജഹാന്റെ രോഗബാധിതരായ രണ്ടു മക്കൾക്ക് നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമാഹരിച്ച് സഹായനിധി റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണന്‍ കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ മനു എം വർഗീസ്ന് കൈമാറി. ചടങ്ങിൽ നവോദയ പ്രിൻസിപ്പൽ വി.സുധീര്‍ ,റോസ് മോൾ, സാബു പുല്ലാട്, സിജോ മടുക്കക്കുഴി ,ആർ.വരദരാജൻ, പൂർവ വിദ്യാർത്ഥി പ്രതിനിധികളായ സിജു കുര്യൻ, നോസ പ്രസിഡന്റ്‌ ലൈജു ടി ബാലൻ,രഞ്ജിത്ത്, പ്രൊഫസർ ജിക്കു ജെയിംസ്, ടിജോ തോമസ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...