മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു ; മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ്  മരിച്ചത്. 70 വയസായിരുന്നു. 2002 ൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിലെത്തി റിപബ്ലിക് പരേഡ്  നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ. ഭാര്യ കരിക്കക്കൊപ്പമാണ് മാതൻ ദില്ലിയിലെത്തി പരേഡ് കണ്ടത്.

മാഞ്ചീരിയിലെ  കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ വരുന്നതിനിയിലാണ് മാതൻ കാട്ടാനയുടെ മുന്നില്‍പെട്ടത്. മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍  സ്ഥലത്തേക്ക് ബന്ധുക്കള്‍ക്കോ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്കോ എത്താൻ കഴിഞ്ഞിട്ടില്ല. രാവിലെ ഇൻക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...