സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് ​ നി​രോ​ധ​നം​ ​തു​ട​ങ്ങി ; ബോ​ട്ടു​കൾ തീ​ര​മ​ണ​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തു​ന്ന​ ​യ​ന്ത്ര​വ​ത്കൃ​ത​ ​ബോ​ട്ടു​ക​ൾ​ ​തീ​ര​മ​ണ​ഞ്ഞു.​ ​ജൂ​ലാ​യ് 31​ ​വ​രെ​യാ​ണ് ​നി​രോ​ധ​നം.​ ​ഇ​ന്നു​ ​മു​ത​ൽ​ ​ഫി​ഷ​റീ​സ്,​ ​മ​റൈ​ൻ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ്,​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ്,​ ​ഇ​ന്ത്യ​ൻ​ ​നേ​വി,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​എ​ന്നി​വ​ ​പ്ര​ത്യേ​ക​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തും.​ ​നി​രോ​ധ​നം​ ​ലം​ഘി​ക്കു​ന്ന​ ​യാ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നി​രോ​ധ​ന​ ​കാ​ല​യ​ള​വി​ൽ​ ​ഇ​ൻ​ബോ​ർ​ഡ് ​വ​ള്ള​ങ്ങ​ളോ​ടൊ​പ്പം​ ​ഒ​രു​ ​കാ​രി​യ​ർ​ ​വ​ള​ളം​ ​മാ​ത്ര​മേ​ ​അനുവദി​ക്കൂ. ഹാ​ർ​ബ​റു​ക​ളി​ലും​ ​ലാ​ന്റിം​ഗ് ​സെ​ന്റ​റു​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഡീ​സ​ൽ​ ​ബ​ങ്കു​ക​ൾ​ ​അ​ട​ച്ചു.​ ​

ഇ​ൻ​ബോ​ർ​ഡ് ​വ​ള്ള​ങ്ങ​ൾ​ക്ക് ​ഡീ​സ​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​അ​ത​ത് ​ജി​ല്ല​ക​ളി​ലെ​ ​മ​ത്സ്യ​ ​ഫെ​ഡി​ന്റെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഡീ​സ​ൽ​ ​ബ​ങ്കു​ക​ൾ​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​എ​ല്ലാ​ ​തീ​ര​ദേ​ശ​ ​ജി​ല്ല​ക​ളി​ലും​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഫി​ഷ​റീ​സ് ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ൾ​ ​തു​ട​ങ്ങി. ഒ​രു​ ​മാ​സ​മാ​യി​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ​യും​ ​ക​ള്ള​ക്ക​ട​ൽ​ ​പ്ര​തി​ഭാ​സ​ത്തെ​യും​ ​തു​ട​ർ​ന്ന് ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​പോ​കാ​ൻ​ ​ക​ഴി​യാ​തെ​ ​ദു​രി​ത​ത്തി​ലാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​കൂ​ടി​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ദു​രി​തം​ ​ഇ​ര​ട്ടി​യാ​കും.​ ​

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...