പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആരാധന ; ഡോ. സജി കുര്യൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആരാധനയെന്നും അതിനെ കൂടുതൽ ഊർജിത പ്പെടുത്തണമെന്നും വൈസ് മെൻസ് ക്ലബ് പത്തനംതിട്ട ജില്ലാ ഗവർണ്ണർ സജികുര്യൻ പറഞ്ഞു. ചിങ്ങമാസ പുലരിയിൽ വിവിധ ക്ഷേത്രങ്ങളിലൂടെ വിതരണം ചെയ്യാൻ പരിസ്ഥിതി സംരക്ഷണ സമിതി മീന്തലക്കരയിൽ സംഘടിപ്പിച്ച “വൃക്ഷത്തൈ പ്രസാദം “പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി മേഖലാ സംയോജകൻ എസ് എൻ ഹരി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഫലവൃക്ഷ തൈ വിതരോണ ഉദ്ഘാടനം ലയൺസ് ക്ലബ് ഠൗൺ ശാഖ പ്രസിഡൻ്റ് ബി.ജി ഗോകുലൻ ആറന്മുള മൂർത്തിട്ട ഗണപതി ക്ഷേത്രം പ്രസിഡൻ്റ് ഗോപകുമാറിന് നൽകി നിർവ്വഹിച്ചു.ഷെൽട്ടൺ വി റാഫേൽ,സവാക്ക് ജില്ലാപ്രസിഡൻ്റ് പ്രകാശ് വള്ളംകുളം , ബി.ജി ഗോകുലൻ , ശ്രീകുമാർ എസ്,ജില്ലാ സംയോജകൻ ശിവകുമാർ അമൃതകല, സേവാഭാരതി നഗർ പ്രസിഡൻ്റ് അനിൽ അപ്പു, ജില്ലാ സഹ സംയോജകൻ മഹേഷ് കറ്റോട്, സന്തോഷ് സദാശിവ മഠം തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പരിസ്ഥിതി സൗഹൃദ കളിപ്പാട്ടം നിർവ്വഹിക്കുന്ന സന്തോഷ് മംഗലശേരിയെ ആദരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...